tag:blogger.com,1999:blog-4831328493963889007.post3309541672010704039..comments2023-05-08T01:42:25.098-07:00Comments on കൗസ്തുഭം: തീക്കനല്‍ തീരങ്ങളില്‍ മേയാന്‍ വിധിച്ചവര്Abdulkader kodungallurhttp://www.blogger.com/profile/00787515549354969743noreply@blogger.comBlogger35125tag:blogger.com,1999:blog-4831328493963889007.post-69008848274432159872010-08-24T20:13:52.595-07:002010-08-24T20:13:52.595-07:00ആദ്യമായി താങ്കളുടെ ഹ്ര്ദയാലുത്വത്തിനു നന്ദിയും നമ...ആദ്യമായി താങ്കളുടെ ഹ്ര്ദയാലുത്വത്തിനു നന്ദിയും നമസ്കാരവും. ജാനുവിന്റെ കഥയുടെ ഫ്ലഷ് ബാക്ക് പിന്നാലെ ഉണ്ടെന്നെഴുതിയിട്ട് പോസ്റ്റ് ചെയ്തുകണ്ടില്ലല്ലൊ..പ്രതീക്ഷിക്കുന്നു.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-77690398600682348682010-07-08T06:35:57.226-07:002010-07-08T06:35:57.226-07:00കടല്‍ കടന്നു വരുന്നവര്‍ സ്വപ്നം കാണുന്നത് മണല്‍ കൊ...കടല്‍ കടന്നു വരുന്നവര്‍ സ്വപ്നം കാണുന്നത് മണല്‍ കൊട്ടാരങ്ങളെ കുറിച്ചവാന് വഴിയില്ല. ഒരിക്കലും തകരാത്ത സൌധങ്ങള്‍ തന്നെയായിരിക്കും. എന്നാല്‍ യാത്രക്കൊടുവില്‍ അവര്‍ തിരിച്ചറിയുന്നു. തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന്.റഷീദ് കോട്ടപ്പാടം https://www.blogger.com/profile/10592112833090959367noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-28402531309589906562010-07-07T02:15:39.860-07:002010-07-07T02:15:39.860-07:00ഞാന്‍ ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ .എന്റെ (മര)ഹൃദയം...ഞാന്‍ ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ .എന്റെ (മര)ഹൃദയം എന്ന പോസ്റ്റിനു താങ്കള്‍ ഇട്ട കമന്റില്‍ കൂടെയാണ് ഇവിടെ വന്നത്. യദൃശ്ചികമായി എന്റെ പോസ്റ്റില്‍ ഞാന്‍ കണ്ട ആ വേദന ഇവിടെയും കണ്ടു.നിസ്സഹായത.

“ഭാര്യയെ കെട്ടിപ്പിടിച്ചു കരഞ്ഞ ജാനുവിന്റെ വയറ്റില്‍ നിന്നും ഒരു തേങ്ങല്‍ ഞാന്‍ കേട്ടുവോ“.കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-87174690413987989882010-07-07T02:05:58.698-07:002010-07-07T02:05:58.698-07:00Jishad Cronic™
ജിഷാദിനെ കരയിക്കാന്‍ കഴിഞ്ഞതില്‍ സന...Jishad Cronic™
ജിഷാദിനെ കരയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം
അലി
താങ്കളുടെ പ്രാര്‍ത്ഥന യുടെ ഫലം നമുക്കെല്ലാര്‍ക്കും ലഭിക്കുമാറാകട്ടെ.
എന്‍.ബി.സുരേഷ്
താങ്കളുടെ പ്രാര്‍ത്ഥനയ്ക്കും ഹ്ര്'ദയസ്പ്ര്'ക്കായ അഭിപ്രായത്തിനും നന്ദി.എല്ലാവര്ക്കും നല്ലതു വരട്ടെ.
pournami
താങ്കളുടെ അഭിപ്രായത്തില്‍ നന്മയുണ്ട്. നന്ദി.

sm sadique
ണപാഠമുണ്ട് എന്നുതാങ്കള് പറഞ്ഞപ്പോള്‍ ഞാന്‍ ക്ര്'താര്ത്ഥനായി. താങ്കളുടെ പ്രാര്‍ത്ഥന നമുക്കെല്ലാര്‍ക്കും ഗുണകരമാവട്ടെ. നന്ദി
ഒഴാക്കന്.
വന്നു നോക്കി പോയി ഒന്നും പറഞ്ഞില്ലല്ലോ
ബിലാത്തിപട്ടണം / BILATTHIPATTANAM.
താങ്കള്‍ വെറുതെ അഭിപ്രായം പറയുന്ന ആളല്ല. അതുകൊണ്ടു തന്നെ അഭിപ്രായത്തിന്നു വിലയുമുണ്ട് . നന്ദി.
MT Manaf
വളരെ നന്ദി പ്രിയ മനാഫ് .
കണ്ണൂരാന്‍ / Kannooraan
ചിലപ്പോള്‍ തോന്നും എല്ലാം കല്ലി വല്ലി യായിക്കാണുന്ന താങ്കളുടെ നിലപാട് എത്ര ശരിയെന്ന്. നന്മ വിജയിക്കട്ടെ.നമുക്കെല്ലാവര്‍ക്കും നല്ലതു വരട്ടെ.Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-81557327685341552802010-07-06T23:37:47.873-07:002010-07-06T23:37:47.873-07:00ദ്രോഹികള്‍ കല്ലിവല്ലി!
നന്മ വിജയിക്കും. ഭായിക്ക് ന...ദ്രോഹികള്‍ കല്ലിവല്ലി!
നന്മ വിജയിക്കും. ഭായിക്ക് നല്ലത് വരട്ടെ.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-12524605917782778772010-07-06T22:05:38.526-07:002010-07-06T22:05:38.526-07:00"അഭയം തേടി വന്നവരെ അവരെത്ര മോശക്കാരായാലും കുറ..."അഭയം തേടി വന്നവരെ അവരെത്ര മോശക്കാരായാലും കുറ്റപ്പെടുത്തി തിരിച്ചയക്കുന്നതല്ലല്ലോ ധര്‍മ്മം"

Touching experience, Abdulkader sabMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-90816333857225824332010-07-06T15:55:06.724-07:002010-07-06T15:55:06.724-07:00താങ്കളൊരു നല്ലമനസ്സുകാരൻ തന്നെ,ഒപ്പം ഹൃദയസ്പര്‍ശിയ...താങ്കളൊരു നല്ലമനസ്സുകാരൻ തന്നെ,ഒപ്പം ഹൃദയസ്പര്‍ശിയായ എഴുത്തും കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-77727376984792087432010-07-06T10:34:00.138-07:002010-07-06T10:34:00.138-07:00ഇതിൽ ഗുണപാടമുണ്ട്.
കഷ്ട്ടതയിൽ അകപ്പെട്ട സഹജീവികൾക...ഇതിൽ ഗുണപാടമുണ്ട്.
കഷ്ട്ടതയിൽ അകപ്പെട്ട സഹജീവികൾക്ക് കഴിയും വിധം സഹായങ്ങൾ ചെയ്യുക എന്നുള്ള ഗുണപാടം.
വളരെ നല്ല പ്രവർത്തി.
പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ………..sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-25558867042923279642010-07-06T08:11:19.490-07:002010-07-06T08:11:19.490-07:00VERY TOUCHING..
enthyalum sahayikkan pattiyallo......VERY TOUCHING..
enthyalum sahayikkan pattiyallo...boolokathil baryamarude cheating story nadakkumbol ithupoloru kadha manushyane manushyanayi thnk cheyan sahayikkatepournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-29070433280052939622010-07-06T07:25:15.444-07:002010-07-06T07:25:15.444-07:00തിന്നാൻ വേണ്ടിയല്ലാതെ കൊല്ലുകയും ആനന്ദിക്കാൻ വേണ്ട...തിന്നാൻ വേണ്ടിയല്ലാതെ കൊല്ലുകയും ആനന്ദിക്കാൻ വേണ്ടി മാത്രം മറ്റുള്ളവരെ ദ്രോഹിക്കുകയും ചെയ്യുന്ന ഒരേയൊരു ജീവിയെ ഭൂമുഖത്തുള്ളൂ. അത് മനുഷ്യനാണ്.
ഉള്ളും പുറവും പൊള്ളി മുന്നിൽ ഒരാൾ നിലവിളിക്കുമ്പോൾ അത് കാണാതെ പിന്നെയും സാഡിസം കാണിക്കുന്നവനെ മൃഗം എന്നു വിളിച്ചാൽ മൃഗങ്ങൾ മാനനഷ്ടത്തിന് കേസുകൊടുക്കും. എല്ലാം ഇരുളിൽ ആണ്ടുപോയിട്ടില്ല എന്നാണല്ലോ താങ്കളുടെ സന്മനസ്സ് സൂചിപ്പിക്കുന്നത്.
എഴുത്തും കാരുണ്യവൂം നന്നായി.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-11581729056936231182010-07-06T06:55:12.435-07:002010-07-06T06:55:12.435-07:00ഖാദർക്കാ...
ഇത് വായിച്ചിരുന്നെങ്കിലും അന്ന് അഭിപ്ര...ഖാദർക്കാ...
ഇത് വായിച്ചിരുന്നെങ്കിലും അന്ന് അഭിപ്രായമെഴുതാതെ എന്തോ തിരക്കിൽ പെട്ട് വഴിമാറിപ്പോയി. ഈ പോസ്റ്റിനെയോ എഴുത്തിന്റെ ലാളിത്യത്തെയോ അഭിനന്ദിക്കുന്നതിനപ്പുറം ആ നല്ല മനസ്സിന്റെ നന്മയ്ക്കു മുമ്പിൽ സലാം പറയാൻ ഞാനിഷ്ടപ്പെടുന്നു. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-81136767394286516662010-07-06T04:00:55.250-07:002010-07-06T04:00:55.250-07:00സങ്കടം വരുന്നു.സങ്കടം വരുന്നു.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-28932704049879821462010-07-06T02:08:15.966-07:002010-07-06T02:08:15.966-07:00ഉമേഷ് പിലിക്കൊട്
വന്നതിനു നന്ദി. ഒന്നും മിണ്ടിയില...ഉമേഷ് പിലിക്കൊട്
വന്നതിനു നന്ദി. ഒന്നും മിണ്ടിയില്ലല്ലൊ
poor-me/പാവം-ഞാന്‍
എന്തു ചെയ്യാം സുഹ്ര്'ത്തെ.കടുത്ത ദാരിദ്ര്യത്തില്‍ നിന്നും രക്ഷനേടാന്‍ അക്കരെപ്പച്ച തേടി ഇയ്യലുകളെപ്പോലെ കരിഞ്ഞുപോകുന്ന എത്രയോ ജന്മങ്ങള് ....നന്ദി.
Gopakumar V S (ഗോപന് )
താങ്കളുടെ ആശംസകള്‍ ഹ്ര്"ദയപൂര്‍വം സ്വീകരിച്ചിരിക്കുന്നു.
നാട്ടുവഴി
താങ്കളൊട് ഞാന്‍ എന്താപറയ്യാ...ഒന്നുമില്ല.Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-6125883877619660272010-07-05T11:39:31.095-07:002010-07-05T11:39:31.095-07:00വായിച്ചു, എനിക്ക് അത്ഭുതമോന്നും തോന്നിയില്ല താങ്കള...വായിച്ചു, എനിക്ക് അത്ഭുതമോന്നും തോന്നിയില്ല താങ്കള്‍ അങ്ങിനെയാണെന്ന് എനിക്ക് നന്നായി അറിയാംനാട്ടുവഴിhttps://www.blogger.com/profile/11285319850801259448noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-62557524799831859892010-07-05T08:24:56.294-07:002010-07-05T08:24:56.294-07:00താങ്കളുടെ ഈ നല്ല മനസ്സിന് എല്ലാ നന്മകളും ഉണ്ടാവട്ട...താങ്കളുടെ ഈ നല്ല മനസ്സിന് എല്ലാ നന്മകളും ഉണ്ടാവട്ടെ.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-53587593005947581182010-07-03T11:25:50.990-07:002010-07-03T11:25:50.990-07:00ആ നല്ല മനസ്സിനു നന്ദി...ആശംസകൾ...ആ നല്ല മനസ്സിനു നന്ദി...ആശംസകൾ...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-25918925758323056892010-07-03T11:08:13.301-07:002010-07-03T11:08:13.301-07:00വീട്ടു വേലക്ക് ഇന്ന് ഗള്‍ഫില്‍ ഒരു സ്ത്രീയും ഗള്‍ഫ...വീട്ടു വേലക്ക് ഇന്ന് ഗള്‍ഫില്‍ ഒരു സ്ത്രീയും ഗള്‍ഫില്‍ പോകെണ്ടതില്ല.ആത്മാര്‍ഥമായി സേവനം ചെയ്താല്‍ ആളുകള്‍ നല്ല ശമ്പളം ന്ല്കി സുരക്ഷയോടെ സ്വന്തം ഗ്രാമത്തില്‍ തന്നെ തൊഴില്‍ നല്കാന് തയ്യാറാണ്.ഓരൊരുത്തരേയും രക്ഷിക്കേണ്ടത് അവ്രു തന്നെയാണ്...ഈ സംഭവത്തില്‍ അവര്‍ പാക്കിസ്താന് കാരന് ഇട്ട് പോയാല്‍ എന്ന് ചിന്തിച്ചിരുന്നോ? അബ്ദുല്ജി നല്ലത് ചെയ്യുമ്പോള്‍ താങ്കളെ ഈശ്വരന് അനുഗ്രഹിക്കട്ടേ!!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-77195951024550890392010-07-02T22:22:54.608-07:002010-07-02T22:22:54.608-07:00:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-28118264260813290912010-07-02T06:47:35.000-07:002010-07-02T06:47:35.000-07:00ഡിയര്‍ എറക്കാടന്‍...താങ്കളുടെ കുഞ്ഞുവരിയിലെ വലിയ പ...ഡിയര്‍ എറക്കാടന്‍...താങ്കളുടെ കുഞ്ഞുവരിയിലെ വലിയ പ്രാര്‍ത്ഥന നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ സഫലീക്രിതമാകട്ടെ.പ്രാര്‍ത്ഥനയ്ക്ക് നന്ദി .
ഡിയര്‍ ഇസ്മയില്‍ ...താങ്കള്‍ പറഞ്ഞതുപോലെ ജീവിത കാലം മുഴുവന്‍ കണ്ണീരു കുടിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ നമുക്ക് സമയമില്ല നാം തിരക്കിലാണ് .അഭിപ്രായത്തിനു നന്ദി.
ഡിയര്‍ ആദില ....ആ നെടുവീര്‍പ്പില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ആദിലയുടെ മനസ്സിന്റെ ആര്‍ദ്രതയും. അഭിപ്രായത്തിനു നന്ദി.
ഡിയര്‍ ആയിരത്തോന്നാം രാവ് ...ആയിരം രാവുകള്‍ പിന്നിട്ടു പിന്നെയും അതിന്റെ മുകളില്‍ കയറിയിരിക്കുന്ന പ്രിയ മാഷേ .....ഒരു പക്ഷേ അങ്ങേയ്ക്ക് പറയുവാനുള്ളത് ഇതിലും വലുതാനെങ്കിലോ...? വളരെ നന്ദി .
ഡിയര്‍ സിയാ ...ആശംസകള്‍ നന്ദി പുര്‍വ്വം സ്വീകരിച്ചിരിക്കുന്നു. വരിക വല്ലപ്പോഴും .
ഡിയര്‍ വഷളന്‍ ....( ? ) സല്‍പ്രവര്‍ത്തികള്‍ക്ക് കുടുതല്‍ ഉര്‍ജ്ജം തരുന്ന ശ്രവണ സുന്ദരവും മാനസീകോദ്ദീപകവുമായ അഭിപ്രായം തേനില്‍ ചാലിച്ച് വൈദഗ്ധ്യം നേടിയ വൈദ്യരെപ്പോലെ താങ്കള്‍ എനിക്കു തന്നു . ഹൃദയ പുര്‍വ്വം സ്വീകരിച്ചിരിക്കുന്നു . നന്ദി.Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-28904900580744194982010-07-01T08:12:23.312-07:002010-07-01T08:12:23.312-07:00കാദര്‍ ഭായീ, ഒരുപാടു അഭിമാനം തോന്നുന്നു താങ്കളെക്ക...കാദര്‍ ഭായീ, ഒരുപാടു അഭിമാനം തോന്നുന്നു താങ്കളെക്കുറിച്ച്.
വാക്കിനെക്കള് പ്രവൃത്തിയാണ് വലുതെന്നു താങ്കള്‍ കാണിച്ചു തന്നു. ഇനിയും മരിക്കാത്ത നന്മയുടെ പ്രതീകമാണ് താങ്കള്‍
വളരെ സത്യസന്ധമായ വിവരണം. ശരിക്കും പിടിച്ചിരുത്തി.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-208487044774111162010-06-30T08:24:17.843-07:002010-06-30T08:24:17.843-07:00എന്റെ ബ്ലോഗില്‍ കമന്റ് കണ്ടിട്ടും ഉണ്ട് .ഇപ്പോള്‍...എന്റെ ബ്ലോഗില്‍ കമന്റ് കണ്ടിട്ടും ഉണ്ട് .ഇപ്പോള്‍ ഇത് വായിച്ചു .വളരെ ലളിതമായ ഭാഷയില്‍ ഇത് അവതരിപ്പിച്ചു എന്ന് പറയുന്നു .ഇനിയും ഇത് വഴി വരാം എല്ലാ വിധ ആശംസകളും ..........siyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-41285974424569593922010-06-30T06:17:08.964-07:002010-06-30T06:17:08.964-07:00പ്രതികരിക്കാന്‍ എന്തിരിക്കുന്നു കൊടുങ്ങലൂര്ജി ......പ്രതികരിക്കാന്‍ എന്തിരിക്കുന്നു കൊടുങ്ങലൂര്ജി .....അങ്ങ് ഇത്രയും ചെയ്യുമ്പോള്‍ വായിച്ചു ആ അനുഭവങ്ങളെ കടല്‍ കാണുന്നത് പോലെ കാണുകയല്ലാതെ ............Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-74860229397235126322010-06-29T09:35:01.906-07:002010-06-29T09:35:01.906-07:00ഒരു നെടുവീര്‍പ്പാണ് ആദ്യം എന്റെ പ്രതികരണം ...നിങ്ങ...ഒരു നെടുവീര്‍പ്പാണ് ആദ്യം എന്റെ പ്രതികരണം ...നിങ്ങളുടെ നല്ല മനസ്സ് എല്ലാര്ക്കും ഉണ്ടായിരുന്നെങ്കില്‍ എത്ര ജീവിതങ്ങള്‍ പാതി വഴിക്കേ പോലിയില്ലായിരുന്നു....നിങ്ങള്‍ പറഞ്ഞതാണ് ശരി " നമുക്കു ചുറ്റുമുള്ള നമ്മുടെ സഹജീവികളുടെ വേദനകളും രോദനങ്ങളും തിരക്കിലും സന്തോഷത്തിന്നുമിടയില്‍ നാം അറിയാതെ പോകരുത്. ഒരു വാക്കോ ഒരു നോക്കോ ആര്‍ക്കെങ്കിലും ആശ്വാസമായെങ്കില്‍........"Anonymousnoreply@blogger.comtag:blogger.com,1999:blog-4831328493963889007.post-59380680157445713122010-06-27T06:29:46.647-07:002010-06-27T06:29:46.647-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-19416930422047729452010-06-27T06:29:25.677-07:002010-06-27T06:29:25.677-07:00ഒരു നിമിഷത്തിന്റെ അപക്വമായ പ്രവൃത്തി ജീവിതം മുഴുവന...ഒരു നിമിഷത്തിന്റെ അപക്വമായ പ്രവൃത്തി ജീവിതം മുഴുവന്‍ കണ്ണീരു കുടിക്കാന്‍ ഇടവരുത്തും എന്ന് അധികമാരും തിരിച്ചറിയുന്നില്ലഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.com