tag:blogger.com,1999:blog-4831328493963889007.post5582581074634151212..comments2023-05-08T01:42:25.098-07:00Comments on കൗസ്തുഭം: സുകൃതം സലാലAbdulkader kodungallurhttp://www.blogger.com/profile/00787515549354969743noreply@blogger.comBlogger61125tag:blogger.com,1999:blog-4831328493963889007.post-43258858217932098212011-12-25T19:31:08.948-08:002011-12-25T19:31:08.948-08:00നേരില്‍ കണ്ട പ്രതീതി.മനോഹരമായിനേരില് കണ്ട പ്രതീതി.മനോഹരമായിഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-24120161339977941462010-12-26T14:13:39.344-08:002010-12-26T14:13:39.344-08:00വന്നു,കണ്ടു,വായിച്ചു
അഭിപ്രായം അറിയിക്കാതെ എങ്ങിനെ...വന്നു,കണ്ടു,വായിച്ചു
അഭിപ്രായം അറിയിക്കാതെ എങ്ങിനെ?!
സലാല..
കുറെ കണ്ടു,ഒരുപാടറിഞ്ഞു
സന്തോഷം,നന്ദിishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-63476211015255554292010-10-30T19:26:43.529-07:002010-10-30T19:26:43.529-07:00". കൊള്ളാം ,വെരി നൈസ് , നന്നായിരിക്കുന്നു , ക...". കൊള്ളാം ,വെരി നൈസ് , നന്നായിരിക്കുന്നു , കലക്കി എന്നൊക്കെ അഭിപ്രായം രേഖപ്പെടുത്തുന്നതും, പോസ്റ്റില്‍ നിന്നും കോപ്പി ചെയ്ത് പേസ്റ്റു ചെയ്യുന്നതും സൂചിപ്പിക്കുന്നത് അലസതയെയും , അഭിപ്രായമില്ലായ്മയെയുമാണ് . നമ്മുടെ അഭിപ്രായം വ്യക്തമായും , ശക്തമായും ,സത്യസന്ധമായും രേഖപ്പെടുത്തണം . തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തരുന്നത് മാന്യതയുടെ ലക്ഷണമാണ്. അവരെ ആദരിക്കേണ്ടത് സംസ്കാരത്തിന്റെ ഭാഗമാണ്"
എനിക്കു മടിയാനാസർ മഴവില്ല്https://www.blogger.com/profile/16391758478099055203noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-15325646294622098192010-10-18T11:20:04.373-07:002010-10-18T11:20:04.373-07:00പോസ്റ്റുകള്‍ വായിച്ചു വായിച്ചു സലാലയില്‍ എത്തിയപ്പ...പോസ്റ്റുകള്‍ വായിച്ചു വായിച്ചു സലാലയില്‍ എത്തിയപ്പോള്‍ അന്തം വിട്ട നിലയിലായി.
കേരളം....!
ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു, സലാലയെപ്പറ്റി .
പക്ഷെ ഇത്രയും വ്യക്തമായ അറിവ് ഇപ്പോള്‍ മാത്രമാണ് കിട്ടുന്നത്...
ഒന്ന് ചോദിക്കട്ടെ ...
.അവിടെ കുറച്ച് നാള് വിശ്രമ ജീവിതം നയിക്കാന്‍ സൗകര്യം ഉള്ള ഏതെങ്കിലും മന്ദിരങ്ങള്‍ ഉണ്ടോ...?ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-3291401391168181672010-10-18T11:17:33.415-07:002010-10-18T11:17:33.415-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-78380766080527077322010-10-12T12:10:35.163-07:002010-10-12T12:10:35.163-07:00അസ്സലായി!അസ്സലായി!ചന്ദ്രലീലhttps://www.blogger.com/profile/01027675763678908340noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-40936465435660964132010-10-07T09:28:10.837-07:002010-10-07T09:28:10.837-07:00Valare nannayirikkunnu,liked the poetic writing ab...Valare nannayirikkunnu,liked the poetic writing about prabhu.Keep it up, best wishes
Dr Narayanan KuttyNarayanan Kuttynoreply@blogger.comtag:blogger.com,1999:blog-4831328493963889007.post-77892217798929542102010-10-02T23:09:13.562-07:002010-10-02T23:09:13.562-07:00അബ്ദുല്‍ ഖാദര്‍ സാഹിബ്,
താങ്കളെ ബുധിമുട്ടിച്ചിട്ടു...അബ്ദുല്‍ ഖാദര്‍ സാഹിബ്,
താങ്കളെ ബുധിമുട്ടിച്ചിട്ടു തന്നെ കാര്യം!
അടുത്ത ലീവിന് ആ വഴി ഒന്ന് കറങ്ങിത്തിരിഞ്ഞ് പോയാലോ എന്ന് ഉള്ളിലാശ.അപ്പോഴേക്കും താന്കള് നാടു പിടിക്കരുതേ...

"പാല്ക്കുടമമ്മയ്ക്കു നല്കിയ പോലെയോ-
പപ്പായത്തയ്യിലും പാല്ക്കുടങ്ള്"
അല്പം കടന്ന കയ്യായിപ്പോയി.പിന്നെ , കൊടുങ്ങല്ലൂര്‍ കാരന് ആണല്ലോ &%#@ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-17883115328560615252010-09-18T10:14:17.240-07:002010-09-18T10:14:17.240-07:00സമൃദ്ധി വഴിയുന്ന ശാദ്വലഭൂമിയായ സലാലയുടെ സമ്പൂര്ണ്...സമൃദ്ധി വഴിയുന്ന ശാദ്വലഭൂമിയായ സലാലയുടെ സമ്പൂര്‍ണ്ണമായ വാങ്മയചിത്രവും, ഒപ്പം പോറ്റമ്മയോട് ഇഴയടുപ്പമുള്ള ആത്മബന്ധത്തിന്റെ ഊടും പാവും വര്‍ണ്ണാഭമായി വരച്ചുകാണിച്ച വരികള്‍... സലാം സലാല...!! സലാം ഖാദര്‍ സാഹിബ്...ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-59489100747242585602010-09-18T06:20:01.351-07:002010-09-18T06:20:01.351-07:00സാറ് പുലിയായിരുന്നല്ലേ ? പക്ഷെ ഒടക്കിയാല്‍ അടിച്ചു...സാറ് പുലിയായിരുന്നല്ലേ ? പക്ഷെ ഒടക്കിയാല്‍ അടിച്ചു മടക്കും... ഇക്കാ അപ്പോള്‍ അടക്കി നില്ക്കാം ഓക്കേ ?ഗുണ്ടhttps://www.blogger.com/profile/13506705334407618732noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-15795649355756619312010-09-18T04:03:24.691-07:002010-09-18T04:03:24.691-07:00O.T
ഇപ്പോൾ സലാലയിലുള്ള എന്റെ സുഹൃത്തിന്റെ ഫോൺ അറ്...O.T

ഇപ്പോൾ സലാലയിലുള്ള എന്റെ സുഹൃത്തിന്റെ ഫോൺ അറ്റൻഡ് ചെയ്തതിനു ശേഷം ഈ ബ്ലോഗിൽ എത്തി.വീണ്ടും സലാല കണ്ടു..
ബാക്കി പോസ്റ്റുകൾ വായിക്കാൻ പിന്നെ വരാം. ഇൻശാ അല്ലാഹ്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-36747071335354786172010-09-18T04:01:17.880-07:002010-09-18T04:01:17.880-07:00ചേരമാൻ പെരുമാൾ എന്ന താജുദ്ദീൻ (റ) അന്ത്യവിശ്രമം കൊ...ചേരമാൻ പെരുമാൾ എന്ന താജുദ്ദീൻ (റ) അന്ത്യവിശ്രമം കൊള്ളുന്ന മനോഹര ഭൂമിയുടെ വർണ്ണനകൾ ഹൃദയത്തിലേറ്റ് വാങ്ങി ഞാനും.

പെറ്റമ്മയെ സ്നേഹിക്കുന്നവർക്കേ പോറ്റമ്മയെ സ്നേഹിക്കാനു കഴിയുകയുള്ളൂ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-27182979636292926502010-09-17T05:03:06.898-07:002010-09-17T05:03:06.898-07:00പേരുപോലെ മനോഹരം, ചേതോഹരിതയാകും സലാല...
മരുഭൂമിയി...പേരുപോലെ മനോഹരം, ചേതോഹരിതയാകും സലാല...
മരുഭൂമിയിലെ ഗ്രാമീണപെണ്‍കൊടി പോലെ
അതുമതി..അവളെ പ്രണയിക്കാന്‍,,,,,,,,
എനിക്ക് നഷ്ടപെട്ടവള്‍..എന്നാലും ഇന്നും സ്വപ്നത്തില്‍ ഒരു സംഗീതം പോലെ ....
തനിയാവര്‍ത്തനം..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-24512387725009999362010-09-16T15:35:07.162-07:002010-09-16T15:35:07.162-07:00അങ്കിളേ, അവിടം വന്നിട്ടുണ്ട്. ഇനി വരുമ്പോള്‍ സ്ഥലങ...അങ്കിളേ, അവിടം വന്നിട്ടുണ്ട്. ഇനി വരുമ്പോള്‍ സ്ഥലങ്ങളൊക്കെ കാണാന്‍ അങ്കിളിനെ ഒപ്പം കൂട്ടാന്‍ പപ്പയോടു പരയാംട്ടോ.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-79270815352889338702010-09-16T07:03:50.269-07:002010-09-16T07:03:50.269-07:00ഇരുന്നു, ഇനി കുടിക്കുവാൻ ഒരു ഇളനീരു വേണംഇരുന്നു, ഇനി കുടിക്കുവാൻ ഒരു ഇളനീരു വേണംനാട്ടുവഴിhttps://www.blogger.com/profile/11285319850801259448noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-84854250375645738772010-09-16T03:21:07.197-07:002010-09-16T03:21:07.197-07:00വാഴയും തെങ്ങും ഉണ്ടെന്നും കേരളം പോലെയാണെന്നുമൊക്കെ...വാഴയും തെങ്ങും ഉണ്ടെന്നും കേരളം പോലെയാണെന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇത്രത്തോളം കേരളീയമാണ് സലാല എന്ന് അറിഞ്ഞിരുന്നില്ല
അമ്പലവും പള്ളിയകവും കണ്ടാല്‍ പക്കാ കേരള ലുക്ക്
ഹര്‍ത്താലും ബന്ദുമൊഴികെ..... എന്ന വരി നല്ല രസം
പുതുവിവരങ്ങള്ക്ക് ഒരുപാട് നന്ദി
കൌസ്തുഭം എന്നെഴുതിയിരുന്നതിലെ 'ക' കാണാന്‍ രസമില്ലെന്നും വേറെ ആക്കണമെന്നും പറയണമെന്നോര്ത്തിരുന്നതാണ്. മാറ്റിയതു നന്നായി
off topic: പേങ്ങാട്ടിരിയിലെ വൃക്ഷസ്നേഹി മുണ്ടേട്ടന് കൊടുക്കാനേല്പ്പിച്ച സഹായം കൈമാറിയോ എന്ന് അന്വേഷിക്കുമോ?ഒരുമയുടെ തെളിനീര്https://www.blogger.com/profile/03081928134182726511noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-12259126314890406272010-09-15T01:45:28.864-07:002010-09-15T01:45:28.864-07:00സലാലയെക്കുറിച്ചു കേട്ടറിവുമാത്രമെ ഉണ്ടായിരുന്നുള്ള...സലാലയെക്കുറിച്ചു കേട്ടറിവുമാത്രമെ ഉണ്ടായിരുന്നുള്ളു, താങ്കളുടെ കവിതയും ചിത്രങ്ങളും സലാലയെക്കുറിച്ചുള്ള വ്യക്തരൂപം തന്നെ സമ്മാനിച്ചു ... നന്ദി..പേടിരോഗയ്യര്‍ C.B.Ihttps://www.blogger.com/profile/16299737457676978756noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-88272782174748272052010-09-12T20:12:24.230-07:002010-09-12T20:12:24.230-07:00മനോഹരമായിമനോഹരമായിഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-81471664451958834052010-09-12T05:02:26.815-07:002010-09-12T05:02:26.815-07:00കുറേക്കാലം മസ്ക്കറ്റിലുണ്ടായിരുന്നെങ്കിലും സലാല കാ...കുറേക്കാലം മസ്ക്കറ്റിലുണ്ടായിരുന്നെങ്കിലും സലാല കാണാനുള്ള ഭാഗ്യമുണ്ടായില്ല.കാഴ്ചകള്‍ നന്നായി.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-47437549991646808782010-09-11T12:11:54.904-07:002010-09-11T12:11:54.904-07:00മുകിൽ .............
മുകില്‍ വളരെ വിലയേറിയ അഭിപ്രായ...മുകിൽ .............
മുകില്‍ വളരെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തി
ആശംസകള്‍ ഹൃദയ പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു .
വളരെ നന്ദി .
jayarajmurukkumpuzha .........
നമസ്ക്കാരവും ആശംസകളും നന്ദിയോടെ സ്വീകരിച്ചിരിക്കുന്നു.
ശ്രീ.....................
വളരെ നന്ദിAbdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-44427077786172373672010-09-10T20:03:51.467-07:002010-09-10T20:03:51.467-07:00നന്നായി, മാഷേനന്നായി, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-79975998417514299382010-09-10T02:07:19.226-07:002010-09-10T02:07:19.226-07:00sirnte valiya manssinu oru kodi namaskaaram...... ...sirnte valiya manssinu oru kodi namaskaaram...... eid aashamsakal.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-79465596652953998222010-09-08T23:55:56.169-07:002010-09-08T23:55:56.169-07:00ആദ്യം തന്നെ ഒരായിരം ഈദ് ആശംസകൾ! സുഖവും സന്തോഷവും ന...ആദ്യം തന്നെ ഒരായിരം ഈദ് ആശംസകൾ! സുഖവും സന്തോഷവും നന്മയും എന്നുമുണ്ടാവാൻ ആയിരമായിരം ആശംസകൾ.
എച്മുക്കുട്ടിയുടെ ബ്ലോഗിലെ കമന്റിലെ പുതിയ പടം കണ്ടാണു ഓടിവന്നത്. കൊള്ളാം.
സലാല മനോഹരം. കവിത അതിലും മനോഹരം.
അപ്പോൾ സലാല നമ്മുടെ നാടുപോലെയാണല്ലോ.
“ബന്തും സമരവും ഹര്ത്താലുമല്ലാത്ത-തെന്തും സുലഭമായുള്ള സലാല.“ ഇതിന്റെ മാത്രം അല്പം കുറവുണ്ട് ല്ലേ.

എല്ലാവരും പരദേശത്തു പാർക്കും. ഒരിയ്ക്കലും ആ നാടിനെ സ്നേഹിക്കില്ല. എല്ലാവർക്കും പണമുണ്ടാക്കാനുള്ള ഇടം മാത്രമാണത്. ഇവിടെ താങ്കളിലെ നന്മ ഒരിയ്ക്കൽക്കൂടെ ഉയർന്നു നിൽക്കുന്നു. അതിനെന്റെ കൂപ്പുകൈ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-39826492452111132082010-09-08T11:30:42.181-07:002010-09-08T11:30:42.181-07:00വഷളന്‍ ജേക്കെ ★ Wash Allen JK..........
ഇന്ത്യന്‍...വഷളന്‍ ജേക്കെ ★ Wash Allen JK..........
ഇന്ത്യന്‍ പ്രധാന മന്ത്രിയും ബ്ലോഗ് പുലി ജെ.കെ യുമോക്കെയല്ലേ കൂട്ടുകാര്‍ . അപ്പോള്‍ പിന്നെ വലിയ പുള്ളി ആകാതിരിക്കാന്‍ പറ്റുമോ ?
സന്ദര്‍ശനം സന്തോഷം തരുന്നു. വളരെ നന്ദി.
കുസുമം ആര് പുന്നപ്ര..............
ഇപ്പോള്‍ എല്ലാം എളുപ്പമല്ലേ ...സലാല സന്ദര്‍ശിക്കുവാന്‍ വലിയ ചിലവൊന്നുമില്ല . ഒരു കുടുംബം പോലെ ഞങ്ങളൊക്കെയില്ലേ ഇവടെ. കൊച്ചിയില്‍ നിന്നും , തിരുവനന്തപുരത്തുനിന്നും, കോഴിക്കോട് നിന്നും ഡയരക്ട് ഫ്ലൈറ്റ് സലാലയിലേക്ക് .കുറഞ്ഞ ചിലവില്‍ . ഹാര്‍ദ്ദവമായ സ്വാഗതം .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-88647646362346101112010-09-08T11:06:36.636-07:002010-09-08T11:06:36.636-07:00perunnal asamsakal khaderji,
viindum onnu kudi iis...perunnal asamsakal khaderji,
viindum onnu kudi iisthalam kanan
vannu. enikku ithu kana bhagyam kittumo? ennemkilum? insha allaകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.com