tag:blogger.com,1999:blog-4831328493963889007.post5867230341166846813..comments2023-05-08T01:42:25.098-07:00Comments on കൗസ്തുഭം: പ്രഭവ പര്‍വത്തില്‍ വിനീതനായി പ്രഭുAbdulkader kodungallurhttp://www.blogger.com/profile/00787515549354969743noreply@blogger.comBlogger54125tag:blogger.com,1999:blog-4831328493963889007.post-90449496124993316152012-03-16T09:12:48.409-07:002012-03-16T09:12:48.409-07:00ഇക്ക ഒരു വിനയാന്നിതനായ വലിയ മനസ്സിന്റെ ഉടമയാെണന്ന...ഇക്ക ഒരു വിനയാന്നിതനായ വലിയ മനസ്സിന്റെ ഉടമയാെണന്ന് മനസ്സിലാകുന്നു എല്ലാ നന്മകളും നേരുന്നു ഗുഡ് ബൈAnonymoushttps://www.blogger.com/profile/17171911424008284980noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-36163152169960954962010-12-22T20:12:17.047-08:002010-12-22T20:12:17.047-08:00വായിച്ചു.ദൈവം ഡോ:പ്രഭുവിന് അര്‍ഹിച്ച പ്രതിഫലം നല്...വായിച്ചു.ദൈവം ഡോ:പ്രഭുവിന് അര്‍ഹിച്ച പ്രതിഫലം നല്കട്ടെ.അദ്ധേഹത്തിന്റെ പോലെ വിലമതിക്കാനാവാത്തൊരു മനസ്സ് ദൈവം നമുക്കും നല്കി അനുഗ്രഹിക്കട്ടെ.പ്രാര്‍ഥനകള്‍..ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-47944536013123603122010-12-08T06:20:21.897-08:002010-12-08T06:20:21.897-08:00ഡോ. പ്രഭുവിന്റെ കഥ കണ്ണുകളെ ഈറനണിയിച്ചു..
ഇതാണ് ...ഡോ. പ്രഭുവിന്റെ കഥ കണ്ണുകളെ ഈറനണിയിച്ചു..
ഇതാണ് യഥാര്‍ത്ഥ സ്നേഹം..

അദേഹത്തിന്റെ ആഗ്രഹം പോലെ അടുത്ത് ജന്മത്തിലും പദ്മിനിയെതന്നെ സഹധര്‍മിണി ആയി കിട്ടുമാറാകട്ടെ.

ഹൃദയ സ്പര്‍ശിയായ ഈ കഥയുടെ ലേഖകനും അഭിനന്ദനങ്ങള്‍Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-77166209230004192382010-12-06T09:35:28.653-08:002010-12-06T09:35:28.653-08:00ഇപ്പോഴാണീ പോസ്റ്റ് കണ്ടത്..ഒരേ സമയം ചിന്തിപ്പിക്ക...ഇപ്പോഴാണീ പോസ്റ്റ് കണ്ടത്..ഒരേ സമയം ചിന്തിപ്പിക്കുന്നതും അതോടൊപ്പം തന്നെ വായനക്കാരെ സേവനത്തിന്റെ പാതയിലേക്ക് വിളിക്കുകയും ചെയ്യുന്നു..ബ്ലൊഗെഴുത്തൊരു നേരമ്പോക്കായി മാത്രം കാണുന്ന മിക്കവര്‍ക്കും ചുറ്റും നടക്കുന്നതെന്തെന്ന് ഒന്നിരുത്തിചിന്തിക്കാന് ഇത് കൊണ്ട് കഴിയുമെന്നു തീര്‍ച്ചയായും കരുതാം..ഒരു പക്ഷേ എഴുത്തിന്റെ ശക്തി അതെത്രമാത്രം വിലപ്പെട്ടതാക്കാന്‍
കഴിയുമെന്നു ഈ ഒറ്റ പോസ്റ്റ് വയിച്ചാല് മനസ്സിലാകും. ആദ്യം വേദവാക്യത്തില്‍ തുടങ്ങി
മുഹമ്മദ് നബിയുടെ വചനങ്ങളിലൂടെ അവസാനിപ്പിച്ച്
അതിനിടയില്‍ ഡോക്ടറുടെ ജീവിത കഥയും മനസ്സിന്റെ
തെളിച്ചവും യദാര്‍ത്ഥ സ്നേഹത്തിന്റെ പൊരുളുമൊക്കെ കാണിച്ചു
തന്നിരിക്കുന്നു.. ഇതിന് എന്റെ വകയായി ഒരു ‘ബിഗ് സല്യൂട്ട് ‘ തന്നെ
അര്‍പ്പിക്കുന്നു.നന്ദി എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-27183609712657806962010-10-14T00:36:01.252-07:002010-10-14T00:36:01.252-07:00@....ചന്ദ്രലീല .......
എല്ലാം ദൈവത്തിന്റെ ഓരോ ലീലക...@....ചന്ദ്രലീല .......
എല്ലാം ദൈവത്തിന്റെ ഓരോ ലീലകള്‍ . ചന്ദ്ര ലീലയ്ക്കു നന്ദി .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-78724808059975035612010-10-12T11:57:47.373-07:002010-10-12T11:57:47.373-07:00അതിനുമപ്പുറം നിര്‍വ്വചിക്കാനാകാത്ത ഒരു ദൈവീക നിയോഗ...അതിനുമപ്പുറം നിര്‍വ്വചിക്കാനാകാത്ത ഒരു ദൈവീക നിയോഗം പോലെയായിരുന്നു .
ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് ചിരിക്കാനറിയാതെ , കരയാനറിയാതെ ,വികാരങ്ങളും വിചാരങ്ങളുമറിയാതെ, വേദനകളറിയാതെ, നടക്കുന്നതും,ഇരിക്കുന്നതും, കിടക്കുന്നതുമറിയാതെ, വിശപ്പും ദാഹവും പറയാനറിയാതെ , വിസര്‍ജ്യങ്ങളെന്തെ ന്നറിയാതെ , അതുപോകുന്നതെങ്ങിനെയെന്നറിയാതെ , ഭക്ഷണം കഴിക്കുന്നതെങ്ങിനെ യെന്നറിയാതെ, കിടന്നാല്‍ ചരിഞ്ഞു കിടക്കുന്നതെങ്ങിനെയെന്നറിയാതെ , കേവലം ജീവന് തുടിക്കുന്ന ഒരു ശരീരം മാത്രമായി മാറിയ തന്റെ പ്രാണ പ്രേയസ്സിയുടെ അവസ്ഥ കണ്ട് ഡോക്ടര്‍ പ്രഭുവിന്റെ ഹൃദയം തകര്‍ന്നു .
ആ തകര്‍ച്ചയിലും തന്റെ പ്രിയതമയെ പരിചരിക്കാന്‍ മാറ്റാര്‍ക്കും വിട്ടുകൊടുത്തില്ല
മനസ്സും ശരീരവും സമര്‍പ്പിച്ചുകൊണ്ടുള്ള തീവ്ര പരിചരണം സ്വയം ഏറ്റെടുക്കുകയായിരുന്നു .

നല്ല പോസ്റ്റ്. ഇഷ്ടമായി.

അതെ
അടുത്ത ജന്മത്തിലും അവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ഭാഗ്യം ഉണ്ടാകട്ടെ

അഭിനന്ദനങ്ങള്‍.ചന്ദ്രലീലhttps://www.blogger.com/profile/01027675763678908340noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-15716129788898123292010-10-12T05:10:23.730-07:002010-10-12T05:10:23.730-07:00@... വഷളന്‍ജേക്കെ ⚡ WashAllen......
പോസ്റ്റിലെ അന...@... വഷളന്‍ജേക്കെ ⚡ WashAllen......
പോസ്റ്റിലെ അന്തസത്ത ഉള്‍ക്കൊണ്ട് അഭിപ്രായമിടുമ്പോള്‍ അത് പോസ്റ്റിനെക്കാള്‍ മഹത്വം പ്രാപിക്കുന്നു . അവിടെ ജെ .കെ യിലെ മനുഷ്യത്വം തെളിയുന്നു. നന്ദി ഹൃദയത്തില്‍ നിന്നും
@@കുഞ്ഞൂസ് (Kunjuss) ........
ആദരവ് അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കുക എന്നതാണല്ലോ ധര്‍മ്മം . ഡോക്ടര്‍ പ്രഭു അര്‍ഹിക്കുന്നു . അതുള്‍ക്കൊണ്ടത് കുഞ്ഞൂസിന്റെ മഹത്വം . അടുപ്പമുള്ളവരായാലും അല്ലെങ്കിലും തന്നാല്‍ കഴിയുന്നത് ചെയ്യുക .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-50213528273732733982010-10-11T17:00:00.591-07:002010-10-11T17:00:00.591-07:00ഖാദര്‍ സാഹിബ്,
ഹൃദയസ്പര്‍ശിയായ ഭാഷയിലൂടെ താങ്കള്‍...ഖാദര്‍ സാഹിബ്,
ഹൃദയസ്പര്‍ശിയായ ഭാഷയിലൂടെ താങ്കള്‍ ഡോക്ടര്‍ പ്രഭുവിനെ പരിചയപ്പെടുത്തിയിരിക്കുന്നു.ഒരു ഡോക്ടര്‍,ഭര്‍ത്താവ് എന്നിവ മാത്രമല്ല മനസ്സില്‍ നന്മയുള്ള ഒരു മനുഷ്യസ്നേഹി കൂടിയാണ് അദ്ദേഹം എന്നത് ആദരവ് വര്‍ധിപ്പിക്കുന്നു.

അടുപ്പമുള്ള ചില അല്‍ഷിമേഴ്സ് രോഗികളെ ഇത്തരുണത്തില്‍ ഓര്‍ത്തു പോകുന്നു.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-69177278681196082882010-10-11T06:08:01.732-07:002010-10-11T06:08:01.732-07:00കാദര്‍ഭായീ,
ഡോക്ടര്‍ പ്രഭു സ്നേഹത്തിന്റെയും മനുഷ്യ...കാദര്‍ഭായീ,
ഡോക്ടര്‍ പ്രഭു സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രഭുവാണ്. അദ്ദേഹത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.
പോസ്റ്റിന്റെ ആദ്യം അങ്ങു പറഞ്ഞത് വല്യൊരു കാര്യമാണ്. അമ്പലങ്ങളിലും പള്ളികളിലും ഇടുന്ന കാശ് ആതുര സേവനത്തിനു ഉപയോഗിച്ചെങ്കില് !Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-48060192770411786432010-10-09T08:24:10.107-07:002010-10-09T08:24:10.107-07:00@ Kalavallabhan ........
അങ്ങിനെയുള്ളവരെ അവഗണിക്കാ...@ Kalavallabhan ........
അങ്ങിനെയുള്ളവരെ അവഗണിക്കാതിരിക്കാന്‍ നമ്മുടെ സമൂഹം ജാഗ്രതപുലര്‍ത്തണം.
@jazmikkutty......
നല്ല അഭിപ്രായം .വളരെ നന്ദി .
@ jayarajmurukkumpuzha
വളരെ നന്ദി
@ Manoraj..........
താങ്കളുടെ വാക്കുകള്‍ ഹൃദയത്തിന്റെ ഭാഷപോലെ തോന്നുന്നു .
വളരെ നന്ദി .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-52436618973256087052010-10-09T02:16:51.292-07:002010-10-09T02:16:51.292-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-85381371474001148392010-10-08T13:34:07.735-07:002010-10-08T13:34:07.735-07:00എല്ലാവരും പറഞ്ഞുകഴിഞ്ഞു എങ്കിലും പറയാതിരിക്കാന്‍ ...എല്ലാവരും പറഞ്ഞുകഴിഞ്ഞു എങ്കിലും പറയാതിരിക്കാന്‍ കഴിയില്ലാത്തത് കൊണ്ട് പറയട്ടെ മനോഹരമായ ഭാഷ തന്നെ. ഒഴുക്കുമുണ്ട്. ഡോക്ടറെ കുറിച്ച് എന്താ പറയുക.. നന്മകള് മാത്രം നേരട്ടെ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-44883108141147237862010-10-08T07:01:14.557-07:002010-10-08T07:01:14.557-07:00kannukal eerananiju poyi....... onnum parayan sa...kannukal eerananiju poyi....... onnum parayan sadhikkunnilla ... nandhi.................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-74576018056054153542010-10-07T11:33:17.334-07:002010-10-07T11:33:17.334-07:00കണ്ണുകളെ ഈറനണിയിച്ച പോസ്റ്റ്..
സ്നേഹ ബന്ധങ്ങള്‍ ന...കണ്ണുകളെ ഈറനണിയിച്ച പോസ്റ്റ്..
സ്നേഹ ബന്ധങ്ങള്‍ നശ്വരമാകുന്ന ഈ കാലഘട്ടത്തില്‍ ഡോക്ടറെ പോലുള്ള നല്ല മനുഷ്യര്‍ ലോകത്തിനു തന്നെ മാതൃക ആണ്..നന്നായി എഴുതി..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-12181990276657746422010-10-07T02:17:09.334-07:002010-10-07T02:17:09.334-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Jibzhttps://www.blogger.com/profile/03259038410564386901noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-25046396322548372892010-10-07T01:35:33.799-07:002010-10-07T01:35:33.799-07:00തുടക്കത്തിൽ തിരിച്ചറിയപ്പെടാത്ത ഈ രോഗം,
സ്വഭാവത്തി...തുടക്കത്തിൽ തിരിച്ചറിയപ്പെടാത്ത ഈ രോഗം,
സ്വഭാവത്തിലല്പം മുൻശുണ്ഠിയും മറ്റുമുള്ളവർക്കാണെങ്കിൽ പിന്നെ ചോദിക്കയും വേണ്ട.
കഷ്ടകാലം തന്നെ.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-8063396192323804202010-10-07T01:34:31.533-07:002010-10-07T01:34:31.533-07:00@.. ആയിരത്തിയൊന്നാംരാവ്....
നന്ദിയും ഹൃദയം കൊണ്ട്...@.. ആയിരത്തിയൊന്നാംരാവ്....
നന്ദിയും ഹൃദയം കൊണ്ട് തന്നെ

@ umfidha......
പ്രസക്തമായ അഭിപ്രായം .വളരെ നന്ദി

@.. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍...
വളരെ നന്ദിAbdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-762398488056976432010-10-06T21:58:28.773-07:002010-10-06T21:58:28.773-07:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുAnonymoushttps://www.blogger.com/profile/14461162604373426911noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-69112820905399712272010-10-06T11:01:20.243-07:002010-10-06T11:01:20.243-07:00മതങ്ങളുടെ ചരടുകളില്‍ ബന്ധിക്കപെട്ട മനസ്സുകള്‍ അന്യ...മതങ്ങളുടെ ചരടുകളില്‍ ബന്ധിക്കപെട്ട മനസ്സുകള്‍ അന്യ്മാക്കിയത് മത ദര്‍ശനങ്ങള്‍ ആവശ്യപെട്ട കാരുണ്യമാണ്.മനസ്സുകളില്‍ നിന്ന് കാരുണ്യം പ്രവഹിക്കട്ടെ..
ഈ പോസ്റ്റ് തികച്ചും പ്രസക്തം.ഉമ്മുഫിദhttps://www.blogger.com/profile/06829128756895096479noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-20163635916913257372010-10-06T08:06:11.054-07:002010-10-06T08:06:11.054-07:00ഹൃദയം കൊണ്ട് വായിച്ചു ....ഹൃദയം കൊണ്ട് തന്നെ ഇവിടെ...ഹൃദയം കൊണ്ട് വായിച്ചു ....ഹൃദയം കൊണ്ട് തന്നെ ഇവിടെ കോറിയിട്ട് പോകുന്നുAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-47949507564221005522010-10-06T06:57:44.362-07:002010-10-06T06:57:44.362-07:00@..mayflowers.....
ആര്‍ക്കെങ്കിലും ഇതൊരു ഗുണപാഠമായ...@..mayflowers.....
ആര്‍ക്കെങ്കിലും ഇതൊരു ഗുണപാഠമായെങ്കില് ഞാന്‍ കൃതാര്‍ഥനായി .
വളരെ നന്ദി .
@ poor-me/പാവം-ഞാന്‍ ......
മലയാളത്തെ എത്രമാത്രം താങ്കള്‍ നെഞ്ചോടു ചേര്‍ക്കുന്നു എന്ന് താങ്കളുടെ അഭിപ്രായത്തില്‍ നിന്നും മനസ്സിലായി. എന്നെക്കാള്‍ നന്നായി താങ്കള്‍ക്കെഴുതുവാന്‍ കഴിയും എന്നാണെന്റെ വിശ്വാസം . അതിനു കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
അഭിപ്രായത്തിലൂടെ മനസ്സിന്റെ വലിപ്പവും വിശുദ്ധിയും തെളിഞ്ഞു കാണുന്നു .വളരെ നന്ദിAbdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-21864214918859338612010-10-06T06:19:11.567-07:002010-10-06T06:19:11.567-07:00നല്ല ഭക്ഷണം തയ്യറാക്കി നല്ല തളികയിൽ വിളമ്പി അടുത്ത...നല്ല ഭക്ഷണം തയ്യറാക്കി നല്ല തളികയിൽ വിളമ്പി അടുത്തു നിന്നു സ്നേഹപുരസ്സരം തീറ്റിക്കുന്ന ഒരാളെ പോലെ...ഭാഷ എത്ര നല്ലത്..ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം ഭാഷയിൽ എഴുതാൻ കഴിയുന്നവരുടെ കൂട്ടത്തിൽ എന്നേയും പെടുത്തേണമെയെന്നു ഞാൻ പ്രാർത്ഥിച്ചു പോയി...താങ്കളെപ്പോലുള്ളവർ ജീവിച്ചിരിക്കും വരെ മലയാളം മരിക്കില്ല...
ഭാഷ ആസ്വദിച്ചു വന്നപ്പോൽ മെയിൻ കാര്യം മറന്നു പോയി.
ഡോ.പ്രഭുവിന്റെ സ്നേഹവും കഥയും ഒരാളെ ഒരു പ്രവശ്യമെങ്കിലും നന്മ ചെയ്യുവാൻ പ്രെരിപ്പിച്ചാൽ ഈ ബ്ലോഗിന്റെ ....poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-80252275100912688132010-10-06T02:53:04.266-07:002010-10-06T02:53:04.266-07:00ഖാദര്‍ക്കാ,
alzheimer 's എന്ന രോഗത്തിന്റെ തീവ...ഖാദര്‍ക്കാ,
alzheimer 's എന്ന രോഗത്തിന്റെ തീവ്രത ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.അത്തരമൊരവസ്ഥയിലായിപ്പോയ പങ്കാളിയെ ഇത്രയും നന്നായി പരിചരിച്ച ആ ഡോക്ടറെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക?
ഇത്തരം വിഷയങ്ങള്‍ വായനക്കാരിലെത്തിച്ച താങ്കള്‍ക്കു അഭിനന്ദനങ്ങള്‍..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-52554325400847599012010-10-06T01:19:46.222-07:002010-10-06T01:19:46.222-07:00@@ Echmukutty......
എച്ചുമുക്കുട്ടിയുടെ പ്രാര്ത്ഥ...@@ Echmukutty......
എച്ചുമുക്കുട്ടിയുടെ പ്രാര്‍ത്ഥന ഫലിക്കട്ടെ നന്മയുടെ സൂര്യന് ഉദിക്കട്ടെ

@@ ജയിംസ് സണ്ണി പാറ്റൂര്‍.......
വളരെ നന്ദി ജയിംസ് മാഷേ ....താങ്കള്‍ പുതിയ പോസ്ടിടുന്നത് ഞാന്‍ അറിയുന്നില്ല . അതുകൊണ്ടാ വരാത്തത് . മനപ്പൂര്‍വ്വമല്ല

@@ Pranavam Ravikumar a.k.a. Koc
കൊച്ചുരവിയുടെ അഭിപ്രായം മികച്ചതാണ് . വളരെ നന്ദി

@@ jyo..........
വളരെ നന്ദി . എല്ലാം അവരുടെ വിധി പോലെ വരട്ടെ .നമുക്ക് പ്രാര്‍ഥിക്കാംAbdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4831328493963889007.post-17645362916074267192010-10-05T23:41:34.939-07:002010-10-05T23:41:34.939-07:00മനസ്സിനെ സ്പര്‍ശിച്ച പോസ്റ്റ്-വളരെ നന്നായി എഴുതി-എ...മനസ്സിനെ സ്പര്‍ശിച്ച പോസ്റ്റ്-വളരെ നന്നായി എഴുതി-എന്റെ വളരെ അടുത്ത ഒരാള്‍ അള്‍ഷമേഴ്സ് രോഗത്തിന്റെ തുടക്കത്തിലാണ്-അവരുടെ നാളകളെ ഓര്‍ത്ത് വ്യസനിക്കുന്നു.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.com